ഞാന്‍ വീണ്ടും വന്നു. എല്ലാം നിനക്കറിയാം. എന്റെ ചിന്തകളും തീരുമാനങ്ങളും, എല്ലാം. വല്ലാതെ തളരുമ്പോള്‍ ഞാനിവിടെ എത്തുമെന്നും നിനക്കറിയാം. അല്ലെങ്കില്‍ വാതില്‍ക്കല്‍ നീയെന്നെ കാത്തുനില്‍ക്കുമായിരുന്നില്ല. എന്റെ തണുത്ത വിരലുകളില്‍ ഇങ്ങനെ തഴുകുമായിരുന്നില്ല. ഞാനിവിടെ ഇരുന്നോട്ടെ, കുറച്ചുനേരം നിന്റെ അരികില്‍?
No comments:
Post a Comment