എനിക്കിന്നു നിന്റെ അരികില്‍ കുറേ നേരം ഇരിക്കണം. നിന്റെ അരികില്‍... ഇങ്ങനെ ചേര്‍ന്നിരുന്ന് എനിക്ക് നിന്നോടൊരുപാടു കാര്യങ്ങള്‍ പറയണം. അല്ലെങ്കില്‍ വേണ്ട. ഞാന്‍ ഒന്നും പറയുന്നില്ല. നീ തന്നെ എന്റെ മനസ്സു വായിച്ചാല്‍ മതി. എനിക്കൊന്നും പറയാന്‍ വയ്യ.. ഞാന്‍ നിന്റെ മാറിലെ ചൂടില്‍ ഒന്നു മയങ്ങിക്കോട്ടെ..നിനക്കെന്നോട് പറയാനുള്ളതെല്ലാം നിന്റെ ചുംബനങ്ങള്‍ എന്നോട് പറയും..
1 comment:
If you are going for best contents like me, only pay a visit this web page daily since it provides quality contents, thanks
Have a look at my weblog ... plytki podlogowe
Post a Comment