എനിക്കിന്നു നിന്റെ അരികില്‍ കുറേ നേരം ഇരിക്കണം. നിന്റെ അരികില്‍... ഇങ്ങനെ ചേര്‍ന്നിരുന്ന് എനിക്ക് നിന്നോടൊരുപാടു കാര്യങ്ങള്‍ പറയണം. അല്ലെങ്കില്‍ വേണ്ട. ഞാന്‍ ഒന്നും പറയുന്നില്ല. നീ തന്നെ എന്റെ മനസ്സു വായിച്ചാല്‍ മതി. എനിക്കൊന്നും പറയാന്‍ വയ്യ.. ഞാന്‍ നിന്റെ മാറിലെ ചൂടില്‍ ഒന്നു മയങ്ങിക്കോട്ടെ..നിനക്കെന്നോട് പറയാനുള്ളതെല്ലാം നിന്റെ ചുംബനങ്ങള്‍ എന്നോട് പറയും..
Monday, February 18, 2013
Saturday, February 9, 2013
Thursday, January 31, 2013
Friday, January 25, 2013
നീയെവിടെയാണ്?
എനിക്കിപ്പോ, നിന്നെ കാണണം..
എന്നോടു പിണങ്ങിയിരിക്കല്ലേ ..
നീയല്ലാതെ എനിക്കാരുമില്ല..
എന്നെയൊന്നു നെഞ്ചില്‍ ചേര്‍ത്ത് പിടിക്കുമോ?
അമര്‍ത്തി ..ശ്വാസം മുട്ടിച്ച് ..എന്നെയൊന്നു ചേര്‍ത്തു പിടിയ്ക്കുമോ..
നിന്റെ ഹൃദയമിടിയ്ക്കുന്നത് എനിക്ക് കേള്‍ക്കണം.
നിന്റെ കൈകള്‍ക്കുള്ളില്‍ കിടന്ന് ഞാനീ രാത്രി ഉറങ്ങിക്കോട്ടെ?
Subscribe to:
Posts (Atom)
കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....
-
Alone…In the crowd.... When I was a small girl, my ambition was to be a good girl and to win the hearts of all. I felt proud of myself, wh...
-
Friendship Night came..Light faded to darkness.. My eyes are not sharp enough to pierce the darkness and see my friend sitting beside me… I ...