This Is All I Have To Say ഈ പുസ്തകം എഴുതിയ Swapan Seth ആരാണോ ആവോ ! എന്തായാലും ഈ സേത്ജിയ്ക്ക് എന്നോടെന്തോ പറയാനുണ്ട്. അതുറപ്പ്. അല്ലെങ്കില്‍ പിന്നെ ഞാന്‍ ആ പോസ്റ്റ് പിന്നെയും പിന്നെയും വായിക്കില്ലല്ലോ. നമ്മുടെ ജനകീയ വായനശാലയില്‍ പോയി നോക്കാം, ഈ മാഷെ അവിടെങ്ങാനും കണ്ടുകിട്ടുമോ എന്ന്. കാണാന്‍ തരമില്ല. ഇല്ലെങ്കില്‍ പിന്നെ ഏലൂര്‍ തന്നെ ശരണം.
‘The book contains Seth’s observations, opinions, and advice on a variety of topics like love, failure, friends, success, marriage, brotherhood, parents, giving, peace, God, trust, grace, passion, helping, responsibility, knowledge, leadership, ambition, and money.’
ഈ പറഞ്ഞതില്‍ ഏത് വാക്കാണ് എനിക്ക് ഏറ്റവും പ്രസക്തമായത്? ഈ പുസ്തകത്തില്‍ എനിക്കായി എഴുതിയ ഒരു വരി കാണും. അതായത്, ഇന്നത്തെ എന്റെ അവസ്ഥയില്‍ എന്തെങ്കിലും ഒരു പ്രത്യേക കാര്യം എന്നോട് പറയാന്‍ ദൈവം ആ സേത്ജിയെ ഏല്‍പ്പിച്ചു കാണും. അത് ആ മാഷ് ആ പുസ്തകത്തില്‍ എഴുതിയിട്ടുമുണ്ടാകും. അത് എന്തിനെക്കുറിച്ചാവും? Love? Failure? friends? success?... responsibility? ... ആത്മവിശ്വാസത്തെക്കുറിച്ച് അതില്‍ വല്ലതും പറഞ്ഞിട്ടുണ്ടാവുമോ? എന്തേ ഞാന്‍ അങ്ങനെ ചോദിച്ചത്?!