എനിക്ക് തെറ്റു പറ്റിയോ, തീരുമാനങ്ങളെടുക്കുമ്പോള്‍? ഒരുപാടു തവണ കൂട്ടിയും കുറച്ചും നോക്കിയതാണ്. എന്നിട്ടും തെറ്റു പറ്റിയോ? തെറ്റുപറ്റിയിട്ടില്ല അല്ലേ, ദൈവമേ.. എനിക്ക് ഭയം തോന്നുന്നു. എനിക്ക് നിന്റെ സഹായം വേണം. നിന്നെക്കൂടാതെ എനിക്ക് ഒന്നും സാദ്ധ്യമല്ല. ദൈവമേ.. നീ എന്നെ വിട്ടുകളയല്ലേ..
3 comments:
Read your blog.....hope you are fine
Tme !?
ഇത് ആരാ? എന്തിനാ ഇവിടെ വന്നെ.. ആരും വായിക്കില്ലെന്ന വിശ്വാസത്തിലാ അങ്ങനൊക്കെ എഴുതിയെ.. ആരായാലും വരേണ്ടായിരുന്നു.. ഒന്നും വായിക്കേണ്ടായിരുന്നു.. എനിക്കിഷ്ടമായിരുന്നു ഈ സ്ഥലം.. ഇനി ഞാനില്ല ഇവിടേയ്ക്ക്..
എനിക്ക് ഇവിടെ വരാതിരിക്കാന്‍ കഴിഞ്ഞില്ല. വേറൊരു ബ്ലോഗ് തുടങ്ങിയാലോ എന്നു ആലോചിച്ചതാണ്. വയ്യ, ഈ ജാലകം വിട്ടുപോവാന്‍. ഞാന്‍ സങ്കടം വരുമ്പോള്‍ ഓടിവരുന്നത് ഇവിടെയാണ്. ഇവിടെ ആരും വരണ്ട.എനിക്കിവിടെ മാത്രമേ മനസ്സു തുറക്കാനാവുന്നുള്ളൂ. എന്നെ ഇവിടെ ഒറ്റയ്ക്കിരിക്കാന്‍ വിട്ടേയ്‌ക്ക്..പ്ലീസ്..
Post a Comment